കഴക്കൂട്ടം: കല്ലിംഗൽ, കുളത്തൂർ, വടക്കുംഭാഗം, പരേതനായ സദാനന്ദൻ പണിക്കരുടെ ഭാര്യ കെ.നളിനി (86) നിര്യാതയായി. സഞ്ചയനം ഇന്ന് (25/07/2019) രാവിലെ 8.30 ന് സ്വവസതിയിൽ നടക്കും.
നിര്യാതയായി: കെ.നളിനി (86)
0 Comments