/uploads/news/news_പൊൻമുടി_നാളെ_തുറക്കും_1645492461_9723.jpg
Local

പൊൻമുടി നാളെ തുറക്കും


പൊൻമുടി: കോവിഡ്, ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊൻമുടിയിൽ നാളെ (23/02/2022) മുതൽ സന്ദർശർക്ക് പ്രവേശനം അനുവദിയ്ക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അറിയിച്ചു.

പൊൻമുടി നാളെ (23/02/2022) തുറക്കും

0 Comments

Leave a comment