https://kazhakuttom.net/images/news/news.jpg
Local

മികച്ച വിജയം നേടിയ പള്ളിത്തുറ സ്കൂളിനെ ആദരിക്കുന്നു


കഴക്കൂട്ടം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറും ഹയർ സെക്കന്ററി പരീക്ഷയിൽ തൊണ്ണൂറും ശതമാനം വിജയം നേടിയ പള്ളിത്തുറ ഹയർ സെക്കന്ററി സ്കൂളിനെ നാളെ (28/6/2011) പള്ളിത്തുറ ഇടവകയുടെ നേതൃത്വത്തിൽ ആദരിക്കും. ഇന്ന് രാവിലെ 9.30 ന് പള്ളിത്തുറ നടക്കുന്ന ആദരിക്കൽ ചടങ്ങ് തിരുവനന്തപുരം രൂപതാ സഹ മെത്രാൻ ഡോ. ക്രിസ്തുദാസ്.ആർ ഉദ്ഘാടനം ചെയ്യും.

മികച്ച വിജയം നേടിയ പള്ളിത്തുറ സ്കൂളിനെ ആദരിക്കുന്നു

0 Comments

Leave a comment