പോത്തൻകോട്: യോഗ ദിനമായ ഇന്നലെ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു. മുൻ വോളിബോൾ ക്യാപ്ടൻ ശ്രീ ഫൈസൽ, ഇന്ത്യൻ വോളിബോൾ കോച്ച് ശ്രീ ഹരിലാൽ എന്നിവർ യോഗ പ്രദർശനം ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളും ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർഥികളും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്.
യോഗ ദിനത്തിൽ ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു





0 Comments