/uploads/news/1819-IMG-20200604-WA0032.jpg
Local

ലോക പരിസ്ഥിതി ദിനം: പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൃക്ഷ തൈ വിതരണം ചെയ്തു

പോത്തൻകോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോത്തൻകോട് പഞ്ചായത്തിന്റെ നഴ്സറിയിൽ നിന്ന് വൃക്ഷ തൈ വിതരണം ചെയ്തു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ വൃക്ഷ തൈകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.

ലോക പരിസ്ഥിതി ദിനം: പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൃക്ഷ തൈ വിതരണം ചെയ്തു

0 Comments

Leave a comment