https://kazhakuttom.net/images/news/news.jpg
Local

വെള്ളൂർ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി നിലവിൽ വന്നു


<p>&nbsp;വെള്ളൂർ മുസ്ലിം ജമാഅത്തിൽ 15 അംഗ പരിപാലന കമ്മിറ്റി നിലവിൽ വന്നു. ജമാ അത്ത് പ്രസിഡന്റായി എ.സൈനുലാബ്ദീൻ, വൈസ് പ്രസിഡന്റായി ഹുസൈൻ.എം, ജനറൽ സെക്രട്ടറി എ.ബദറുദ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായി മുഹമ്മദ് ഹുസൈൻ, താഹിർ.എ, സുൾഫിക്കർ.എസ് എന്നിവരേയും ഖജാൻജിയായി ഷാജഹാൻ അൽ ഫർഗാനേയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ വഹാബ്, അബ്ദുൽ ലത്തീഫ് നൗഷാദ്.ഡി, സക്കീർ, സുൽഫിക്കർ.ഇ, ഹർഷാദ്.എസ്, ഷാൻ.എസ്, ഹാഷിം സലാഹുദീൻ എന്നിവരെയും തെരഞ്ഞെടുത്തു. രണ്ടു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.</p>

വെള്ളൂർ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി നിലവിൽ വന്നു

0 Comments

Leave a comment