പോത്തൻകോട്: ശ്രീകാര്യം കഴക്കൂട്ടം പോത്തൻകോട് ലൈറ്റ് ആന്റ് സൗണ്ട്സ് അസോസിയേഷന്റെ മേഖല സമ്മേളനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പോത്തൻകോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ, പ്രശസ്ത കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
ശ്രീകാര്യം കഴക്കൂട്ടം പോത്തൻകോട് ലൈറ്റ് ആന്റ് സൗണ്ട്സ് അസോസിയേഷന്റെ മേഖല സമ്മേളനം





0 Comments