ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ നാലാംഘട്ട പര്യടന പരിപാടി ഇന്ന് (15.04.2019) രാവിലെ 08 ന് ആറ്റിങ്ങൽ നഗരത്തിൽ നിന്നും ആരംഭിക്കും. ചെറുന്നിയൂർ പഞ്ചായത്തിൽ 9 മണിക്കെത്തുന്ന സ്ഥാനാർഥി വിവിധ പ്രദേശങ്ങളിൽ ഒറ്റൂർ പഞ്ചായത്തിൽ 10 മണിക്കു൦, മണമ്പൂർ പഞ്ചായത്തിൽ 11 മണിക്കു൦, 12 മണിക്ക് കിളിമാനൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വിശ്രമിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ കരവാരം പഞ്ചായത്തിലു൦, 3 മണിക്ക് നഗരൂർ പഞ്ചായത്തിലു൦, 4 മണിക്ക് പഴയകുന്ന് പഞ്ചായത്തിലു൦, 5 മണിക്ക് പുളിമാത്ത് പഞ്ചായത്തിലും പര്യടനം നടത്തും.
സമ്പത്തിന്റെ നാലാംഘട്ട പര്യടന പരിപാടി ഇന്ന് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ





0 Comments