/uploads/news/472-IMG_20190427_193620.jpg
Local

സി.ദിവാകരന്റെ കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പൊളിച്ചു മാറ്റുന്നു

കഴക്കൂട്ടം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനു സമീപത്തുള്ള തിരുവനന്തപുരം പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പൊളിച്ചു മാറ്റുന്നു.

സി.ദിവാകരന്റെ കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പൊളിച്ചു മാറ്റുന്നു

0 Comments

Leave a comment