/uploads/news/789-IMG-20190729-WA0148.jpg
Local

സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.എസ്.ഐ അനിൽകുമാറിനെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരൻ ആദരിച്ചു

പോത്തൻകോട്: നാളെ (ജൂലൈ/ 31) സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.എസ്.ഐ അനിൽകുമാറിനെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരൻ പൊന്നാട നൽകി ആദരിച്ചു. പോത്തൻകോട് സി.ഐ സുജിത് എസ്.ഐ അജീഷ് തുടങ്ങിയവർ അനുമോദിച്ചു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.എസ്.ഐ അനിൽകുമാറിനെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരൻ ആദരിച്ചു

0 Comments

Leave a comment