കഴക്കൂട്ടം: കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്സ് (സി.എസ്.എസ്) എം.എ ആർക്കിയോളജിയിൽ മൂന്നാം റാങ്കോടെ വിജയിച്ച സെഞ്ചു.എം.എസ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) കഴക്കൂട്ടം യൂണിറ്റ് വൈസ് പ്രസിഡന്റ് സെൽവരാജിന്റെയും എം.മഞ്ജുവിൻ്റെയും മകളാണ്.
(സി.എസ്.എസ്) എം.എ ആർക്കിയോളജിയിൽ മൂന്നാം റാങ്കോടെ വിജയിച്ച സെഞ്ചു.എം.എസ്





0 Comments