<p>തിരുവനന്തപുരം: 2019 പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ശക്തി' പ്രൊജക്റ്റ് നെയ്യാറ്റിൻകര സനൽ ഉത്ഘാടനം ചെയ്തു. ശക്തിയുടെ സംസ്ഥാന കോർഡിനേറ്ററും മുൻ എം.എൽ.എയുമായ ശരത്ചന്ദ്രപ്രസാദ് ജില്ലാ കോർഡിനേറ്റർ ജോർജ് മേഴ്സിയർ, കരകുളം കൃഷ്ണപിള്ള, പാലോട് രവി, ആർ.വത്സലൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.</p>
2019 പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ ശക്തി. പ്രൊജക്റ്റ് ഉത്‌ഘാടനം ചെയ്തു.





0 Comments