കഴക്കൂട്ടം: ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കണിയാപുരം വാടയിൽമുക്കിൽ ഇറച്ചി കടയ്ക്കരുകിൽ ഒതുക്കി വച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചതായി പരാതി. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം എ.ആർ മൻസിലിൽ അക്ബർഷായുടേതാണ് കത്തി നശിച്ച ബൈക്ക്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Motorbike torched: Complaint registerd at Kaniyapuram





0 Comments