കഴക്കൂട്ടം: അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്കിലേക്ക് ഇന്ന് (29/09) നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ മുഴുവൻ പേരും വിജയിച്ചു. ബി.രാജേന്ദ്ര കുമാറിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. കെ.അനിൽകുമാർ, എം.നിയാസ്, പ്രേമൻ, എ.ഫസുലുദ്ദീൻ, എ.ബിജു, വി.ശശിധരൻനായർ, എസ്.ഹരികുമാർ, എ.എസ്. സാബുനവാസ്, പി.ഓമന, വി.എൽ. ശാലിനി, സോബിഹാ ബീവി, എസ്.സുദേവൻ എന്നിവരാണ് മറ്റു വിജയികൾ.
അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: എൽ.ഡി.എഫിലെ മുഴുവൻ പേരും വിജയിച്ചു





0 Comments