മംഗലപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മംഗലപുരം പോലീസ് സ്റ്റേഷനിൽ ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിന് എസ്.പി.ഒ (സ്പെഷ്യൽ പോലീസ് ഓഫീസർ) മാരുടെ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള വിമുക്ത ഭടൻമാർ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ ബന്ധപ്പെട്ട രേഖകളുമായി 15/04/2019 നു മുമ്പായി മംഗലപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 0471-2420 275 എന്ന നമ്പരിൽ ബന്ധപ്പെടുക.
അറിയിപ്പ്: മംഗലപുരം പോലീസ് സ്റ്റേഷനിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു





0 Comments