മണ്ണന്തല: ശ്രീകാര്യത്തു നിന്നും പൗഡിക്കോണം വഴി പോത്തൻകോട് പോകുമ്പോൾ സൊസൈറ്റി ജംഗ്ഷനിൽ റോഡ് വക്കിലുള്ള വിചിത്ര ബോർഡുകൾ ആണിത്. രണ്ട് ബോർഡുകളും തമ്മിലുള്ള അകലം കഷ്ടിച്ച് ഒരു മീറ്റർ മാത്രം.വഴി നിശ്ചയമില്ലാത്ത യാത്രക്കാർക്ക് രണ്ടു ബോർഡുകളുടെയും ഇടയിൽ കയറിയാൽ മാത്രമേ പോത്തൻകോട് പോകേണ്ടത് നേരെയുള്ള റോഡിൽ കൂടിയാണെന്നു അറിയാൻ കഴിയൂ.
ഈ ബോർഡും നോക്കി അങ്ങനെ ഒരാളും ഇപ്പൊ പോത്തൻകോട് പോകേണ്ട...





0 Comments