/uploads/news/2290-IMG-20210926-WA0043.jpg
Local

എം.എ.സി.ആർ.എ വിദ്യാർത്ഥികളെ അനുമോദിച്ചു


ശ്രീകാര്യം: മുക്കിൽ കട - ആവൂക്കുളം - ചെല്ലമംഗലം റസിഡൻസ് അസോസിയേഷന്റെ (എം.എ.സി.ആർ.എ) ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, എച്ച്,എസ്.സി, ഐ.എസ്.സി വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും, ഫലകവും നൽകി അനുമോദിച്ചു. പൗഡിക്കോണം വാർഡ് കൗൺസിലർ അർച്ചന, ചെല്ലമംഗലം വാർഡ് കൗൺസിലർ ഗായത്രീ ദേവി, സെക്രട്ടറി മധു ആവു കുളം, ട്രഷറർ രാജു.കെ.എ, ജോയിന്റ് സെക്രട്ടറിമാരായ ഷില്ലർ.എസ്.ജെ, സുനിൽകുമാർ.എസ്, വൈസ് പ്രസിഡന്റ് ആശ, വനിതാ സെക്രട്ടറി സുചിത്ര എന്നിവർ പങ്കെടുത്തു.

എം.എ.സി.ആർ.എ വിദ്യാർത്ഥികളെ അനുമോദിച്ചു

0 Comments

Leave a comment