/uploads/news/423-IMG_20190414_173948.jpg
Local

എൽ.ഡി.എഫ് സ്ഥാനാർത്ഥി സമ്പത്തിന് വിതുര ജഴ്സി ഫാമിലെ തൊഴിലാളികളുടെ ആവേശകരമായ സ്വീകരണം


ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സമ്പത്തിന്റെ നാലാംഘട്ട പര്യടനം വാമനപുരം നിയമസഭാ മണ്ഡലത്തിലെ ബോണക്കാട് നിന്നും ആരംഭിച്ചു. വിതുര ജഴ്സി ഫാമിലെത്തിയ സ്ഥാനാർത്ഥിയെ തൊഴിലാളികളുടെ ആവേശകരമായ സ്വീകരണം തെല്ലൊന്നുമല്ല അമ്പരപ്പെടുത്തിയത്. അവരുടെ അതിരില്ലാത്ത സ്നേഹവും ആവേശവും മുദ്രാവാക്യങ്ങളായ് മുഴങ്ങിക്കൊണ്ട് പൂക്കളും, പശുവിൻ പാലും, വാഴക്കുലയും നൽകിക്കൊണ്ടാണ് സമ്പത്തിനെ സ്വീകരിച്ചത്.തുടർന്ന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സ്കൂവെയ്ക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി സമ്പത്തിന് വിതുര ജഴ്സി ഫാമിലെ തൊഴിലാളികളുടെ ആവേശകരമായ സ്വീകരണം

0 Comments

Leave a comment