കഴക്കൂട്ടം: കഠിനംകുളം ദേവസ്വം ശ്രീ മഹാദേവർ ക്ഷേത്രം ഉപദേശക സമിതിയിലേക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. പ്രസിഡന്റായി എ.ശിവ പ്രസാദ്, സെക്രട്ടറി കെ.എൻ.ജയപ്രസാദ് എന്നിവരെയും വൈസ് പ്രസിഡൻറ് ആയി എസ്.മധുവിനെയും തെരഞ്ഞെടുത്തു. ഉദയകുമാർ, വി.രതീഷ് കുമാർ, വി.സുനിൽ കുമാർ, എൻ.അയ്യപ്പൻ, ബൈജു.എസ്, കെ.എൻ.ജയപ്രതാപൻ, ശിവദാസൻ, അരുൺ കുമാർ.വി, കെ.രാജൻ, ബിനു.വി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
കഠിനംകുളം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി





0 Comments