കഴക്കൂട്ടം: കന്നി വോട്ടിനെത്തിയ ഇരട്ടകളായ കൃഷ്ണ സുജിലും, കൃപ സുജിലും കൗതുകമായി. 22 വയസായ ഇരുവരും ബി.ടെക് ബിരുദധാരികളാണ്. സുജിൽ കുമാറിന്റെയും സിന്ധു സുജിലിന്റയും മക്കളായ ഇരുവരുടെയും കല്ല്യാണമാണ് അടുത്ത മാസം. അതും ഇരട്ടകളുമായി തന്നെ. ഓച്ചിറ സ്വദേശികളായ ചന്തുവും ചിന്തുവും. ഇരുവരും സോഫ്റ്റ് വെയർ എഞ്ചിനീയർമാർ. കല്യാണം കഴിഞ്ഞ് ഇരുവരും ഭർത്താക്കൻമാർക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കും...
കന്നി വോട്ടിനെത്തിയ കൗതുകമായി ഇരട്ടകളായ കൃഷ്ണയും കൃപയും





0 Comments