https://kazhakuttom.net/images/news/news.jpg
Local

കമ്മ്യൂണിക്കേറ്റീവ് അറബിക് ക്ലാസ് ജൂലൈ 3ന് ആരംഭിക്കും


കഴക്കൂട്ടം: കേരള സർവകലാശാല അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ ക്ലാസുകൾ 2019 ജൂലൈ 3 ബുധൻ മൂന്ന് മണിക്ക് ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളും കാര്യവട്ടത്തുള്ള അറബിക് വിഭാഗത്തിൽ എത്തണമെന്ന് അറിയിക്കുന്നു. ഈ കോഴ്സിലേക്കു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ രണ്ടിന് മുമ്പായി കാര്യവട്ടത്തുള്ള അറബിക് വിഭാഗത്തിൽ എത്തുക.

കമ്മ്യൂണിക്കേറ്റീവ് അറബിക് ക്ലാസ് ജൂലൈ 3ന് ആരംഭിക്കും

0 Comments

Leave a comment