https://kazhakuttom.net/images/news/news.jpg
Local

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ ഇലക്ഷൻ ഇന്ന്.


കഴക്കൂട്ടം: കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ ഭരണസമിതിയിലേക്കും പരിപാലനസമിതിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന്.മൂന്ന് വാർഡുകളിലും കൂടി 15 പേരാണ് തെരഞ്ഞെടുക്കപ്പെടുക. ഇതിനായി 33 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് വോട്ടിങ്ങ്.4 മണിക്ക് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും .ഖബറടി മുസ്ലിം ജമാഅത്തിന്റെ ചരിത്രത്തിലെ ആദ്യ ഇലക്ഷനാണ് ഇന്ന് നടക്കുന്നത്.അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ കഴക്കൂട്ടം എസ് എച്ച് ഒ പ്രവീണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ജമാഅത്ത് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ ഇലക്ഷൻ ഇന്ന്.

0 Comments

Leave a comment