/uploads/news/2050-IMG-20210704-WA0085.jpg
Local

കഴക്കൂട്ടം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ എസ്.പി.സിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു


കഴക്കൂട്ടം: കഴക്കൂട്ടം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ എസ്.പി.സിയുടെ നേതൃത്വത്തിൽ നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി മൊബൈൽ ഫോൺ വിതരണം ചെയ്തു. കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ യു.ബിജു സ്ക്കൂളിലെ വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോണുകൾ കൈമാറി. പി.റ്റി.എ പ്രസിഡൻ്റ് അനിൽകുമാർ, സി.പി.ഒ സോഹൻലാൽ എ.സി.പി.ഒ ഫൗസിയ എന്നിവർ സന്നിഹിതരായിരുന്ന

കഴക്കൂട്ടം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ എസ്.പി.സിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു

0 Comments

Leave a comment