കഴക്കൂട്ടം: കഴക്കൂട്ടം റോട്ടറി ക്ലബും ശ്രീചിത്രാ ബ്ലഡ് ബാങ്കും സംയുക്തമായി ഇന്ന് (ചൊവ്വ) രാവിലെ 10 മണി മുതൽ രക്തദാന ക്യാമ്പ് നടത്തുന്നു. റോട്ടറിയുടെ കുളങ്ങര റോഡിനരികിലുള്ള ഓഫീസിൽ നടക്കുന്ന ക്യാമ്പിൽ റോട്ടറി കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും പങ്കു ചേരാം.
കഴക്കൂട്ടം റോട്ടറി ക്ലബും ശ്രീചിത്രാ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തുന്നു





0 Comments