കഴക്കൂട്ടം : ചന്തവിള ഫാമിലി വെൽഫെയർ സെന്റർ അംഗൻവാടിയിൽ കുരുന്നുകൾക്ക് യാത്രയയപ്പും പുതിയതായി ചേർന്നവർക്കായി പ്രവേശനോത്സവവും സംഘടിപ്പിച്ചു. ചന്തവിള വാർഡ് കൗൺസിലർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അംഗൻവാടി വർക്കർ സജിത, സഹായി മഹേശ്വരി, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുഗുണ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
കുരുന്നുകൾക്ക് യാത്രയയപ്പും പ്രവേശനോത്സവവും





0 Comments