കഴക്കൂട്ടം: കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത് അടക്കമുള്ളവരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പുരുഷോത്തമൻ നായർ, എം.എസ്.അനിൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും അടക്കം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
കെ.എസ്.യു പ്രവർത്തകളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കഴക്കൂട്ടത്ത് പ്രതിഷേധ പ്രകടനം





0 Comments