/uploads/news/2400-IMG-20211025-WA0067.jpg
Local

കെ.റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് ഇന


തിരുവനന്തപുരം: കെ.റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന് (ഒക്ടോബർ/27) 10:30 മണിയ്ക്ക്. ആശാൻ സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ഗീവർഗ്ഗീസ് മാർ കുറിലോസ് മെത്രോപൊളിത്താ ഉത്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, സാദിഖലി ഷിഹാബ് തങ്ങൾ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ.രമ, പ്രൊഫ.ബി.രാജീവൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, പി.സി.വിഷ്ണുനാഥ്, മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, സി.ആർ.നീലകണ്ഠൻ എന്നിവർ പങ്കെടുക്കും.

കെ.റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് ഇന

0 Comments

Leave a comment