തിരുവനന്തപുരം: കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരത്ത്
2024 -2025 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള ഫയർ സർവ്വീസസ് അസോസിയേഷൻ ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റായി കെ. സുന്ദരേശനെയും സെക്രട്ടറിയായി എസ്.സുരേന്ദ്രനെയും ട്രഷററായി റ്റി.അഗസ്റ്റിനെയും ഉൾപ്പെടെ 6 ഏക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ 9 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു





0 Comments