കഴക്കൂട്ടം: കേരള സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിക്സിൽ പി.എച്ച്.ഡി നേടിയ രശ്മി.കെ.വി. നാഷണൽ സാമ്പിൾ സർവ്വെ ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായ രശ്മി കണിയാപുരം വെട്ടുറോഡ് വിജയാ നിവാസിൽ പി.കൃഷ്ണന്റെയും എൽ.വിജയ ലക്ഷ്മിയുടെയും മകളാണ്. ആറ്റിങ്ങൽ കല്ലക്കുടി വീട്ടിൽ എസ്.സുരേഷ് ഭർത്താവാണ്.
കേരള സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിക്സിൽ പി.എച്ച്.ഡി നേടിയ രശ്മി.കെ.വി





0 Comments