കഴക്കൂട്ടം: കേരള സർവ്വകലാശാലയിൽ നിന്ന് ലൈബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ മന്യ.ആർ.ഗോപാൽ (ലൈബ്രേറിയൻ, കേന്ദ്രീയ വിദ്യാലയ, പാങ്ങോട്) തമിഴ്നാട് കേന്ദ്രീയ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ: കെ.ജി.സുധീറിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. കിളിമാനൂർ ചൂട്ടയിൽ മേടയിൽ റിട്ട: അധ്യാപകനായ കെ.ബി.രാജഗോപാലൻ നായരുടെയും റിട്ട: കേരള സർവ്വകലാശാല ഉദ്യോഗസ്ഥ മംഗള കുമാരിയുടെയും മകളും പരവൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ കെമസ്ട്രി അധ്യാപകനായ അരുൺ കുമാറിന്റെ ഭാര്യയുമാണ്.
കേരള സർവ്വകലാശാലയിൽ നിന്ന് ലൈബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ മന്യ.ആർ.ഗോപാൽ





0 Comments