നെടുമങ്ങാട്: കർഷക സംഘം ആനാട് ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.ഹരികേശൻ ഉത്ഘാടനം ചെയ്തു. ഗിൽബർട്ട് അദ്ധ്യക്ഷത വഹിച്ചു. ബിജു ആനാട് റിപ്പോർട്ട് അവതരിപ്പിച്ചു. ആനാട് ബാങ്ക് പ്രസിഡൻറ് കെ.രാജേന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി ഷജീർ, വേങ്കവിള സുരേഷ്, തുളസീധരൻ നായർ, സുരേന്ദ്രൻ നായർ, സുനിൽ രാജ് എന്നിവർ സംസാരിച്ചു.
കർഷക സംഘം ആനാട് ലോക്കൽ സമ്മേളനം





0 Comments