/uploads/news/579-IMG_20190525_202042.jpg
Local

ചേന്തി റസിഡന്റ്സ് അസോസിയേഷൻ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും


കഴക്കൂട്ടം: ചേന്തി റസിഡന്റ്സ് അസോസിയേഷൻ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും ചേന്തി ശ്രീനാരായണ സാംസ്ക്കാരിക നിലയത്തിനു സമീപം കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർ ജോൺസൺ ജോസഫ്, പ്രസിഡന്റ് ചേന്തി അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ, ജേക്കബ് കെ. എബ്രഹാം, തലനാട് ചന്ദ്രശേഖരൻ നായർ, ശശിധരൻ, ഭുവനേന്ദ്രൻ നായർ, സി. ചന്ദ്രൻ, ക്രിസ്റ്റഫർ, ഡോ. ചർച്ച് ബെൻ ശിവകുമാർ, വിനോദ്, ചേന്തിയിൽ സുഗുണൻ എന്നിവർ പങ്കെടുത്തു. തങ്കമണി അമ്മ, അശോക് കുമാർ, സുനിൽ കുമാർ, ശശി ബാലൻ, ലൈജു, ഉത്തമൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ചേന്തി റസിഡന്റ്സ് അസോസിയേഷൻ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും

0 Comments

Leave a comment