https://kazhakuttom.net/images/news/news.jpg
Local

സർക്കാർ വിദ്യാലയത്തിലേക്ക് ബസ് ഡ്രൈവർ, ആയ എന്നീ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവ്


ശ്രീകാര്യം: സർക്കാർ വിദ്യാലയത്തിലേക്ക് ബസ് ഡ്രൈവർ, ആയ എന്നീ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവുണ്ട്. ഡ്രൈവർക്ക് കുറഞ്ഞത് പത്ത് വർഷത്തേ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 28-5-2019 ചൊവ്വാഴ്ച രാവിലെ 10:30 ന് അഭിമുഖത്തിനായി വിദ്യാലയ ആഫീസിൽ എത്തിചേരണമെന്ന് പ്രധാന അദ്ധ്യാപിക അറിയിച്ചു.

സർക്കാർ വിദ്യാലയത്തിലേക്ക് ബസ് ഡ്രൈവർ, ആയ എന്നീ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവ്

0 Comments

Leave a comment