കഴക്കൂട്ടം: തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാവുക. മെയ് 20 രാവിലെ 9:30 ന് കൊമേഴ്സ്, 10:30 ന് മലയാളം, മാസ് കമ്മ്യൂണിക്കേഷൻ, 12 ന് ഇംഗ്ലീഷ്, ഹിന്ദി. 2:30 ന് മാത്തമറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്. മെയ് 22ന് രാവിലെ 9:30 ന് ഫിസിക്സ്, 11 ന് കെമിസ്ട്രി, 2 ന് ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ലോജിക്ക്. കൂടുതൽ വിവരങ്ങൾക്ക്: 0471-2705 254
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്





0 Comments