/uploads/news/521-IMG_20190512_005616.jpg
Local

നാഷണൽ ഹൈവേയിൽ കുറക്കോട് ആരോഗ്യ ജാഗ്രത ശുചീകരണ പ്രവത്തനം


പള്ളിപ്പുറം: നാഷണൽ ഹൈവേയിൽ കുറക്കോട് നിന്നും വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, വരിക്ക മുക്ക് മെമ്പർ സിന്ധു.സി.പി എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത ശുചീകരണ പ്രവത്തനം നടന്നു. തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

നാഷണൽ ഹൈവേയിൽ കുറക്കോട് ആരോഗ്യ ജാഗ്രത ശുചീകരണ പ്രവത്തനം

0 Comments

Leave a comment