https://kazhakuttom.net/images/news/news.jpg
Local

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതികൾക്ക് അംഗീകാരം

കഴക്കൂട്ടം: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വർഷത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച 36 ആദ്യ ഘട്ട പ്രോജക്ടുകൾക്ക്  ജില്ലാ ആസൂത്രണ സമിതിയുടെ ഇന്നലെ ചേർന്ന യോഗം അംഗീകാരം നൽകി.

വികസന ഫണ്ടിനത്തിൽ 110.27 ലക്ഷം രൂപയുടെയും, നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറിനത്തിൽ 31.99 ലക്ഷം രൂപയുടെയും, ധന കാര്യ കമീഷൻ ഗ്രാൻറിനത്തിൽ 144.15  ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്.

വികസന ഫണ്ടിനത്തിൽ 110.27 ലക്ഷം രൂപയുടെയും, നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറിനത്തിൽ 31.99 ലക്ഷം രൂപയുടെയും, ധന കാര്യ കമീഷൻ ഗ്രാൻറിനത്തിൽ 144.15 ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്.

0 Comments

Leave a comment