ശ്രീകാര്യം: പൗഡിക്കോണം കാഞ്ഞിക്കൽ സർക്കാർ എൽ.പി സ്കൂളിൽ ദിവസ വേതനത്തിന് അടിസ്ഥാനത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് സ്കൂൾ ഓഫിസിൽ എത്തുക.
പൗഡിക്കോണം കാഞ്ഞിക്കൽ സർക്കാർ എൽ.പി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

0 Comments