കഴക്കൂട്ടം: പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി മംഗലപുരത്ത് മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. അടൂർ പ്രകാശ് എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജഫേഴ്സൺ, കരംകുളം കൃഷ്ണപിള്ള, എം.എ ലത്തീഫ്, കെ.ചന്ദ്രബാബു, കെ.എസ് അജിത്ത് കുമാർ, എൻ. വിശ്വനാഥൻ നായർ, ഷഹീർ ജി അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പൗരത്വ ബില്ലിനെതിരെ മംഗലപുരത്ത് യു.ഡി.എഫ് മതേതര കൂട്ടായ്മ





0 Comments