/uploads/news/1237-IMG_20191213_015606.jpg
Local

പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴക്കൂട്ടത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം


കഴക്കൂട്ടം: പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴക്കൂട്ടത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം നടത്തി. ഭാരതത്തെ വിഭജിക്കുന്ന ദേശീയ പൗരത്വ ബിൽ അറബിക്കടലിൽ എന്ന ബാനറുമായാണ് പ്രകടനം നടത്തിയത്. കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്.അനിൽ, ചന്തവിള കൗൺസിലർ ബിന്ദു, വാർഡ് പ്രസിഡന്റ് സജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ്, സൊസൈറ്റി ബോർഡ് മെമ്പർമാർ, മറ്റു പ്രവർത്തകരും പ്രതിഷേധ ജാഥയിൽ പങ്കെടുത്തു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴക്കൂട്ടത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

0 Comments

Leave a comment