പെരുമാതുറ : മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ വീടുകൾ എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു.പുതുക്കുറിച്ചിയിലെ വീടുകളിലെത്തിയ നേതാക്കൾ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സബീർ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ കരമന. ജില്ലാ സെക്രട്ടറി സിയാദ് തോളികോട്. ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട്.. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ടിസ്സ. വൈസ് പ്രസിഡന്റ് സുനിൽ മുസ്‌ലിയാർ. സെക്രട്ടറി റാഫി മംഗലപുരം. ട്രഷറർ സലിം.ആഷിഖ് . ഷാജഹാൻ മൗലവി എന്നിവർ പങ്കെടുത്തു..
മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു





0 Comments