തിരുവനന്തപുരം: മൂന്ന് കിലോ കഞ്ചാവുമായി മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആവാടുതുറ സ്വദേശി ഷിബുവിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ മുഖേന ഇയാൾ ചില്ലറ വില്പന നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വിഴിഞ്ഞം ആവാടുതുറ സ്വദേശി ഷിബുവിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.





0 Comments