മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴക്കൃഷി പ്രോത്സാഹനം പദ്ധതി ആരംഭിച്ചു. വാഴക്കന്നുകളും വളവും നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു വിതരണോത്ഘാണം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ എം.ഷാനവാസ്, കാരമൂട് വികസന സമിതി കൺവീനർ പടിപ്പുര സലാം എന്നിവർ പങ്കെടുത്തു.
വാഴകൃഷി പ്രോത്സാഹനം പദ്ധതി തുടങ്ങി





0 Comments