കഴക്കൂട്ടം.ചിറ്റാറ്റ്മുമുക്ക് വൈ.എം.എച്ച്.എ ഗ്രന്ഥശാലയുടെ ഒന്നാമത് ഫുഡ്ബോൾ ടൂർണമെന്റ് ഫെബ്രുവരി 16, 17 തീയതികളിൽ സെന്റ്. വിൻസന്റ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയുമാണ്. മികച്ച കളിക്കാരനും ഗോളിക്കും പ്രത്യേക സമ്മാനമുണ്ട്. ടീമിന്റെ പ്രവേശന ഫീസ് 1000 രൂപ. താല്പര്യമുള്ള ടീമുകൾ ഫെബ്രുവരി 10-നു മുമ്പ് ബന്ധപ്പെടുക. ഫോൺ: 96058 86298, 97459 88967.
വൈ.എം.എച്ച്.എ ഗ്രന്ഥശാലയുടെ ഒന്നാമത് ഫുഡ്ബോൾ ടൂർണമെന്റ്. രജിസ്ട്രേഷൻ 10 ന് അവസാനിക്കും.





0 Comments