/uploads/news/844-IMG-20190808-WA0021.jpg
Local

ശക്തമായ കാറ്റിൽ കണിയാപുരം സെന്റ് വിൻസന്റ് സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ തെങ്ങ് കടപുഴകി വീണു


കഴക്കൂട്ടം: കണിയാപുരം സെന്റ് വിൻസന്റ് സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ ശക്തമായ കാറ്റിൽ സ്ക്കൂളിനു സമീപം നിന്ന തെങ്ങ് കടപുഴകി വീണു. തെങ്ങ് വീണ് ഓടിട്ട കെട്ടിടത്തിനു നാശം സംഭവിച്ചു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടത്തെ ഫയർഫോഴ്സ് അസിസ്റ്റൻറ് ഓഫീസർ കെ.പി.മധുവിന്റെ നേതൃത്വത്തിൽ തെങ്ങ് മുറിച്ചു മാറ്റി. ഫയർ ഫോഴ്സ് സംഘത്തിലെ ലീഡിങ്ങ് ഫയർമാൻ ബി.പി.മധു, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ആദർശ്, അനിൽ, ചന്ദ്രശേഖർ, രാകേഷ്, എന്നിവർ ഉദ്യമത്തിൽ പങ്കാളികളായി.

ശക്തമായ കാറ്റിൽ കണിയാപുരം സെന്റ് വിൻസന്റ് സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ തെങ്ങ് കടപുഴകി വീണു

0 Comments

Leave a comment