https://kazhakuttom.net/images/news/news.jpg
Local

ശ്രീകാര്യം ഗവ.ഹൈ സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്


ശ്രീകാര്യം: ശ്രീകാര്യം ഗവ.ഹൈ സ്കൂളിൽ എൽ.പി സ്കൂൾ ടീച്ചറിന്റെയും ഹൈ സ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപകന്റെയും ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10 ന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് എച്ച്.എം അറിയിച്ചു.</p>

ശ്രീകാര്യം ഗവ.ഹൈ സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

0 Comments

Leave a comment