/uploads/news/1138-IMG-20191103-WA0023.jpg
Obituary

നിര്യാതയായി: ആരിഫാ ബീവി (75)


കഴക്കൂട്ടം: ചെമ്പഴന്തി, അണിയൂർ, ഇന്ദിരാനഗർ, പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ ഭാര്യ ആരിഫാ ബീവി (75) നിര്യാതയായി. മക്കൾ: സുലൈഖ, ഷൈല, സീനത്ത്, ഷിബു. മരുമക്കൾ: അസിം, ഹുസൈൻ, പരേതനായ നസീർ, ജസീല.

നിര്യാതയായി: ആരിഫാ ബീവി (75)

0 Comments

Leave a comment