തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന്റെ വില 600 രൂപ കൂടി. ഒരു പവൻ സ്വർണ്ണത്തിന്റെ വില 39,000 രൂപയായി. ഗ്രാമിന്റെ വില 75 രൂപയാണ് വർധിച്ചത്. ഡോളർ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്. 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഡോളർ എത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ സ്വർണ്ണവില ഉയരാൻ കാരണമായേക്കും.
ഒരു പവൻ സ്വർണ്ണത്തിന്റെ വില 39,000 രൂപയായി





0 Comments