തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 10,350 രൂപയും പവന് 82,800 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8100 രൂപയും പവന് 64800 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5225 രൂപയും പവന് 41800 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.
പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി





0 Comments