/uploads/news/2165-IMG_20210817_095601.jpg
National

വീണ്ടും....ഗാർഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.


ന്യൂഡൽഹി. രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 866 രൂപ 50 പൈസയായി.എന്നാൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതുപ്രകാരം വാണിജ്യ സിലിണ്ടറിന്റെ വില 1619 രൂപയായി. കഴിഞ്ഞ മാസം ആദ്യവും ഗാർഹിക സിലിണ്ടറിന്റെ വില 25 രൂപ 50 പൈസ കൂട്ടിയിരുന്നു.

വീണ്ടും....ഗാർഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.

0 Comments

Leave a comment