/uploads/news/news_ആദ്യ_വനിത_ന്യൂസ്_എഡിറ്റർ_അന്തരിച്ചു._1737986804_8115.jpg
NEWS

ആദ്യ വനിത ന്യൂസ് എഡിറ്റർ അന്തരിച്ചു.


തിരുവനന്തപുരം:

ആദ്യ ന്യൂസ് എഡിറ്ററും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കറിന്റെ മാതാവും എസ്എഫ്ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡണ്ട് ആയിരുന്ന സി ഭാസ്കരന്റെ ഭാര്യയുമായ തുളസി ഭാസ്കരൻ അന്തരിച്ചു. ദീർഘകാലം ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകയായിരുന്നു .

ആദ്യ വനിത ന്യൂസ് എഡിറ്റർ അന്തരിച്ചു

0 Comments

Leave a comment